കോട്ടയം: ബ്രിട്ടനിലെ മലയാളി നഴ്‌സ് അഞ്ജുവിനെ ഭര്‍ത്താവ് സാജു, ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്ന് പൊലീസ്. ഇക്കാര്യം വൈക്കത്തുള്ള ബന്ധുക്കളെ അറിയിച്ചു. സാജുവിനെ 72 മണിക്കൂര്‍ കൂടി പൊലീസ്...
crime
തിരുവനന്തപുരം: സി ഐക്കെതിരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയ വനിതാ ഡോക്ടറെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയാക്കാന്‍ ശ്രമമെന്ന് പരാതി. സംഭവത്തില്‍ വനിതാ ഡോക്ടര്‍,...
കായംകുളം: എം. എസ്. എം. കോളേജില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ പ്രതി അറസ്റ്റില്‍. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെ കായംകുളം എം.എസ്.എം....
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാരെ സെല്ലിന് പുറത്ത് ഇറക്കരുതെന്ന് നിര്‍ദ്ദേശം. ഇന്നലെ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റ സാഹചര്യത്തിലാണ് നിര്‍ദ്ദേശം. കാപ്പ...
കുവൈത്ത് സിറ്റി: കുവൈത്തില്‍ അമ്മയുടെ കാമുകന്റെ ക്രൂര പീഡനത്തിന് ഇരയായ മൂന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിച്ചു. കുട്ടികളുടെ ശരീരത്തില്‍ ക്രൂര മര്‍ദനത്തിന് ഇരയായതിന്റെയും പൊള്ളലേറ്റതിന്റെയും പാടുകളുണ്ട്. സംഭവത്തില്‍...
500 രൂപയുടെ കള്ളനോട്ടുകളുമായി മുന്‍പഞ്ചായത്തു പ്രസിഡന്റും യുവതിയും അറസ്റ്റില്‍. കൊല്ലം കിഴക്കേ കല്ലട കൊടുവിള ഷാജിഭവനത്തില്‍ ക്ലീറ്റസ് (45), താമരക്കുളം പേരൂര്‍കാരാഴ്മ അക്ഷയ് നിവാസില്‍ ലേഖ (38)...
പാലക്കാട്: പാലക്കാട് ചിറ്റൂരില്‍ 11 വയസുകാരിയെ പീഡിപ്പിച്ച 60കാരനായ സ്‌കൂള്‍ ബസ് ജീവനക്കാരന്‍ അറസ്റ്റിലായി. രാജഗോപാല്‍ എന്നയാളാണ് കുട്ടിയെ തീയേറ്ററില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. വണ്ടിത്താവളം സ്‌കൂള്‍ ബസിലെ...
സില്ലിഗുരി: ലഹരിമരുന്നിനടിമയായ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പത്തു രൂപ ചോദിച്ചിട്ട് നല്‍കാത്തതിന്റെ പേരിലുള്ള വഴക്കാണ് കൊലപാതകത്തിന് കാരണമായത്. പശ്ചിമബംഗാളിലെ സില്ലിഗുരയിലാണ് സംഭവം നടന്നത്. 24 വയസ്...
തിരുവനന്തപുരം: വര്‍ക്കല അയിരൂര്‍ മുന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജയസനിലിനെതിരെ പ്രകൃതി വിരുദ്ധപീഡനത്തിന് കേസെടുത്തു. വര്‍ക്കല സ്വദേശിയും പോക്‌സോ കേസിലെ പ്രതിയുമായ യുവാവിന്റെ പരാതിയിലാണ് ജാമ്യമില്ലാവകുപ്പ് പ്രകാരം...
തിരുവനന്തപുരംന്മ രണ്ട് പീഡനക്കേസുകളില്‍ പ്രതിയായ തിരുവനന്തപുരം മലയിന്‍കീഴ് മുന്‍ സിഐ എ.വി.സജുവിനെ സംരക്ഷിച്ച് പൊലീസ്. ഒളിവിലെന്ന പേരില്‍ ആഴ്ചകളായി അറസ്റ്റ് വൈകിപ്പിക്കുകയാണ്. സിപിഎം സ്വാധീനമുള്ള ഉദ്യോഗസ്ഥരാണ് സൈജുവിനെ...