crime

കൊച്ചി: ബേക്കറിയിലെത്തിയ പതിമ്മൂന്നുകാരിയെ കയറിപ്പിടിച്ച കടയുടമ പോക്‌സോ കേസില്‍ അറസ്റ്റില്‍. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ബേക്കറിക്ക് തീയിട്ടു. ചേരാനെല്ലൂര്‍ വിഷ്ണുപുരം ജങ്ഷനില്‍ ബുധനാഴ്ചയാണ് സംഭവം. ചേരാനെല്ലൂര്‍...

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഒമ്പത് വയസുകാരി മരിച്ചത് ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നാണെന്ന് സംശയം. തെലുങ്കാന സ്വദേശിയും കോഴിക്കോട് എന്‍ ഐ ടി ഉദ്യോഗസ്ഥന്‍ ജെയിന്‍ സിംഗിന്റെ മകളുമായ...

പതിനഞ്ചുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കബഡി പരിശീലകന്‍ അറസ്റ്റില്‍. ദില്ലിലെ രോഹിണി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ കബഡി പരിശീലകന്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി....

വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോഴിക്കോട് കായക്കൊടി സ്വദേശി റാഷിദ് അബ്ദുള്ളയാണ് മാനന്തവാടി പൊലീസിന്റെ പിടിയിലായത്. വയനാട് ക്ലബ് കുന്നിലെ ഇതര സംസ്ഥാന...

കുമളി: ഇടുക്കിയിലെ കുമളിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന്‍ പൊലീസ് പിടിയില്‍. തൃശൂര്‍ മുകുന്ദപുരം സ്വദേശി അലന്‍ ബാബുവിനെയാണ് പൊലീസ് പിടികൂടിയത്. ബുധനാഴ്ച കുമളിയിലെ...

കഴക്കൂട്ടം: തട്ടുകടയില്‍ നല്ല ചായ നല്‍കണമെന്ന് പറഞ്ഞ ഗൃഹനാഥനെയും മകനെയും ഭാര്യയുടെ മുന്നിലിട്ട് തട്ടുകട നടത്തുന്നയാള്‍ മര്‍ദിച്ചു. പുതുക്കുറിച്ചി ചേരമാന്‍ തുരുത്ത് സ്വദേശി സമീര്‍ (43), മകന്‍...

കാക്കനാട്: ക്ലാസ്‌റൂമില്‍ കളിക്കുന്നതിനിടെ വീണു കാലൊടിഞ്ഞ മൂന്നാംക്ലാസുകാരനെ അധ്യാപിക നിര്‍ബന്ധിച്ച് താഴേക്ക് നടത്തിച്ചതായി പരാതി. ഇടതു കാലിന്റെ എല്ലുകള്‍ മൂന്നിടത്ത് പൊട്ടിയ കുഞ്ഞിനെ പിന്നീട് വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു....

തൊടുപുഴ: ബൂട്ടിട്ട കാല് കൊണ്ട് തൊടുപുഴ ഡിവൈഎസ്പി മര്‍ദ്ദിച്ചെന്ന് ഹൃദ്യോഗിയായ ആളുടെ പരാതി. മലങ്കര സ്വദേശി മുരളീധരനാണ് തനിക്ക് മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച് രംഗത്ത് വന്നത്. ഡിവൈഎസ്പി ബൂട്ടിട്ട്...

തിരുവനന്തപുരം: തിരുവനന്തപുരം പൂവാറില്‍ വിദ്യാര്‍ത്ഥിക്ക് കെഎസ്ആര്‍ടിസി ജീവനക്കാരന്റെ മര്‍ദ്ദനം. അരുമാനൂര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഷാനുവിനാണ് മര്‍ദ്ദനമേറ്റത്. പൊണ്‍കുട്ടികള്‍ക്കൊപ്പം നിന്നു എന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനമെന്ന് വിദ്യാര്‍ത്ഥി...

ബറേലി: ഭാര്യയെയും മകനെയും ആസിഡ് ആക്രമണം നടത്തിയ കേസില്‍ 52 കാരന് 12 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 2016ലാണ് സംഭവം. രൂപ് കിഷോര്‍ എന്നയാളാണ് ഭാര്യ...