crime

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി 19കാരി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് അതിവിദ?ഗ്ധമായി. ഉള്‍വസ്ത്രത്തില്‍ തുന്നിച്ചേര്‍ത്താണ് 10കാരിയായ ഷഹല സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു...

ഭോപ്പാല്‍: മധ്യപ്രദേശിലെ റേവയില്‍ 19കാരിയായ കാമുകിയെ ക്രൂരമായി മര്‍ദ്ദിച്ച യുവാവിനെതിരെ കര്‍ശന നടപടിയുമായി പൊലീസ്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചത്....

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ പത്തൊന്‍പതുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മയുടെ അച്ഛന്‍ അറസ്റ്റിലായി. കൊയിലാണ്ടി കാപ്പാട് സ്വദേശിയായ അറുപത്തിരണ്ടുകാരനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ,...

മുംബൈ: ജയില്‍ മോചിതനായതിന് ശേഷം തന്റെ ജീവിതം മകള്‍ക്ക് വേണ്ടി ചെലവഴിക്കുമെന്നും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലും എഴുത്തിലും വ്യവസായത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ചാള്‍സ് ശോഭ് രാജ്. കഴിഞ്ഞ ദിവസമാണ്...

തിരുവനന്തപുരം: തിരുവല്ലത്ത് കുടുംബ വഴക്കിനെ തുടര്‍ന്ന് 82 കാരിയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തിരുവല്ലം പുഞ്ചക്കരി തിരുവഴിമുക്ക് സൗമ്യ കോട്ടേജില്‍ ടി സി...

ചാരുംമൂട്: ചാരുംമൂട്ടില്‍ കള്ളനോട്ട് പിടിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സാധ്യത. കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് നൂറനാട് എസ് എച്ച് ഒ പി ശ്രീജിത് ജില്ല പൊലീസ്...

ഇടുക്കി: പതിനാലുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ചു ഗര്‍ഭണിയാക്കിയ പിതാവിന് 31 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. തടവ് ശിക്ഷയ്ക്ക് പുറമെ 75000 രൂപ പിഴയും അടയ്ക്കണം....

മലപ്പുറം: അരീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വിവിധ ഇടങ്ങളില്‍ മലഞ്ചരക്ക് മോഷണം നടത്തിയ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റിലായി. കോഴിക്കോട് മുക്കം സ്വദേശിയായ റിയാസ് (33), ഭാര്യ ഷബാന...

കൊച്ചി: എറണാകുളം ജില്ലയിലെ വരാപ്പുഴയില്‍ അഞ്ചംഗ കുടുംബത്തെ കാണാതായിട്ട് നാലു വര്‍ഷം. തമിഴ്‌നാട് സ്വദേശികളായ കുടുംബത്തെ വീടുപണി നടക്കുന്നതിനിടെയാണ് കാണാതായത്. 2500 ചതുരശ്ര അടിയിലേറെ വലുപ്പമുള്ള വീടിപ്പോള്‍...

കൊച്ചി : നാടിനെയാകെ ഞെട്ടിച്ച ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ കുറ്റപത്രം രണ്ടാഴ്ചക്കുള്ളില്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസിലെ മൂന്നാം പ്രതിയായ ലൈലയുടെ ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ്...