തിയേറ്ററുകളെ കുടുകുടാ ചിരിപ്പിച്ച ജോഡിയായിരുന്നു ഹരിശ്രീ അശോകനും കൽപനയും. ഈ കോംബോ ഇരുകയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. ഒരുപാട് സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു. ഇപ്പോഴിതാ തന്റെ...
Month: November 2023
ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമയുടെ വലിയ ആരാധികയാണ് താനെന്ന് നടി ജ്യോതിക. അതൊരു സംവിധായകന്റെ പടമാണ്. ജ്യോതിക പറഞ്ഞു. മമ്മൂട്ടി കമ്പനിയുടേതായി പുറത്തിറങ്ങുന്ന കാതൽ ദ കോർ...
പൊക്കം കുറഞ്ഞ 300ൽപരം ആളുകളെ വെച്ച് വിനയൻ സംവിധാനം ചെയ്ത സിനിമയാണ് അത്ഭുത ദ്വീപ്. ചിത്രത്തിലെ നായിക പഞ്ചാബിയായ മല്ലിക കപൂറായിരുന്നു. എന്തുകൊണ്ടാണ് വിനയൻ മലയാളത്തിൽ നിന്നും...
പാര്‍വതി പരിണയം സിനിമയില്‍ വെറൈറ്റിയില്‍ പാട്ട് പാടി ഭിക്ഷയാചിക്കാന്‍ വീട്ടിലേക്ക് കയറി വരുന്ന ഹാന്റികാപ്ട് അശോകനെ ആരും മറന്നിട്ടുണ്ടാകില്ല. ഒറ്റ രംഗം കൊണ്ട്, ഒറ്റ ഡയലോഗ്‌കൊണ്ട് പ്രേക്ഷകരെ...
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി വികാസ് കൃഷ്ണനെയാണ്...
കണ്ടല: സി.പി.ഐ സി.പി.എമ്മിനെ മറികടന്നു. ആരാണ് വലിയ കള്ളന്‍ സി.പി.ഐക്ക് നല്ലൊരു ഇമേജ് ഉണ്ടായിരുന്നു. മാന്യന്മാര്‍ , ഇടപെടീലിലും പെരുമാറ്റത്തിലും ചെയ്തികളിലും. സി.പിഎമ്മിനെപ്പോലെ ഗുണ്ടായിസമില്ല. വന്‍തോതിലുള്ള അഴിമതിിയല്ല,...
പിണറായി മന്ത്രിസഭയിലെ എല്ലാ മന്ത്രിമാര്‍ക്കും നല്ല ഇമേജാണ്. എന്തെങ്കിലും ആരോപണമില്ലാത്തവരാരുമില്ല. എന്നാല്‍ കെ.രാധാകൃഷ്ണന്‍ വളരെ മാന്യനാണെന്നായിരുന്നു എല്ലാവരുടെയും ധാരണ. പിന്നാക്കവിഭാഗത്തില്‍ പാവപ്പെട്ട വീട്ടില്‍ ജനിച്ചു. വലിയ അഴിമതിക്കഥകളിലും...
റോബിന്‍ ബസ് : വീണിടം വിദ്യയാക്കാന്‍ പൊതുമേഖലാ വാദവുമായി ട്രാന്‍സ്പോര്‍ട്ട് യൂണിയനുകളും ഒടുവില്‍ തമിഴ് നാടിന് റോബിന്‍ ബസ് വിട്ടുകൊടുക്കേണ്ടി വന്നു. കേരള സര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലമാണ്...
കോയമ്പത്തൂര്‍: തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിന്‍ ബസ് വിട്ടുനല്‍കി. 10,000 രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ബസ് ഉടമയായ ഗിരീഷിന് വിട്ട് കൊടുക്കാന്‍ അധികൃതര്‍...
തെന്നിന്ത്യന്‍ താരറാണി 'നയന്‍താര' തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ സജീവമായ നടിമാരില്‍ ഒരാളാണ് നയന്‍താര. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായ നയന്‍താര 2018ലെ...