Month: May 2023

പാലക്കാട്: ഡോക്ടര്‍മാര്‍ക്കെതിരെ കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരിയുടെ പരാമര്‍ശം വിവാദത്തില്‍. നിങ്ങളുടെ സ്വഭാവം കൊണ്ടാണ് നിങ്ങള്‍ക്ക് ഇങ്ങനെ കിട്ടുന്നതെന്നായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. ഭര്‍ത്താവിന് ചികിത്സ തേടി എത്തിയപ്പോഴായിരുന്നു...

കന്യാകുമാരി: കന്യാകുമാരിയില്‍ നൃത്തസംഘം സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. ഏഴു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെയായിരുന്നു അപകടം. തൃച്ചെന്തൂര്‍ ഭാഗത്ത് നൃത്തപരിപാടിയില്‍ പങ്കെടുത്തശേഷം...

1 min read

ന്യൂഡല്‍ഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 10-ാം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിട്ടില്ല.ഈ വര്‍ഷം 39 ലക്ഷത്തോളം വിദ്യാര്‍ഥികളാണു പരീക്ഷ എഴുതിയത്.

1 min read

തിരുവനന്തപുരം: മോക്ക ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളില്‍ അതി തീവ്ര ചുഴലിക്കാറ്റായി മാറും. ഞായറാഴ്ചയോടെ മോക്കാ ചുഴലിക്കാറ്റ് ബംഗ്ലാദേശ്-മ്യാന്‍മാര്‍ തീരം തൊടും. കേരളത്തെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും മോക്ക ചുഴലിക്കാറ്റ്...

കണ്ണൂര്‍: കണ്ണൂര്‍ മെരുവമ്പായില്‍ കാര്‍ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഉരുവച്ചാല്‍ സ്വദേശികളായ അരവിന്ദാക്ഷന്‍(65), ചെറുമകന്‍ ഷാരോണ്‍(8) എന്നിവരാണ് മരിച്ചത്. എട്ട് പേര്‍ക്ക് പരിക്കേറ്റു. കൂത്തുപറമ്പ് മട്ടന്നൂര്‍...

മുട്ടുചിറ(കോട്ടയം): ഡ്യൂട്ടിക്കിടെ രോഗിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദനയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ നടന്‍ മമ്മൂട്ടി എത്തി. ഇന്നലെ രാത്രി 9.30 ഓടെയാണ് നടന്‍ മമ്മൂട്ടിയും, രമേഷ് പിഷാരടിയും...

തിരുവനന്തപുരം: ഡോ.വന്ദന ദാസിന്റെ കൊലപാതക കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലം റൂറല്‍ ഡിവൈഎസ്പി എം.എം ജോസിനാണ് അന്വേഷണ ചുമതല. അതേസമയം, പ്രതിയുടെ ഫോണില്‍ നടത്തിയ...

ആക്രമിക്കപ്പെടേണ്ടവരല്ലഡോക്ടര്‍മാര്‍, നഷ്ടപ്പെട്ടത് നാടിന്റെ സമ്പത്ത് ഡോ.വന്ദനാദാസിന്റെ മരണത്തെ തുടര്‍ന്ന്‌ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി നടത്തിയ ഉന്നതതലയോഗത്തിലെ തീരുമാനങ്ങളെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍ തൊഴിലിടങ്ങളിലെ...

പ്രതി വയലന്റാകുമ്പോള്‍ ഓടിയൊളിക്കുന്ന കേരള പൊലീസ്, ഡോക്ടര്‍ക്കുപോലും ചികിത്സ നല്‍കാനാകാത്ത സര്‍ക്കാര്‍ ആശുപത്രികള്‍ ചികിത്സക്കെത്തിയ രോഗിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്....

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ ഉപയോഗിച്ച് കണ്ടെത്തി പിഴ ഈടാക്കുന്നതിന്റെ സമയപരിധി നീട്ടി. എ ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ച് മുതലാകും...