Month: May 2023

ആലപ്പുഴ: വീട്ടില്‍ മിനിബാര്‍ നടത്തിയിരുന്ന യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വള്ളികുന്നം, താളിരാടിമുറിയില്‍, അംബുജാക്ഷ വിലാസത്തില്‍ രമണി (39) ആണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്ന...

കല്‍പ്പറ്റ: വയനാട് പനമരത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളാണ് മരിച്ചത്. മാനന്തവാടി കല്‍പ്പറ്റ റോഡിലാണ് അപകടം നടന്നത്. ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം....

കോഴിക്കോട്: തീവണ്ടിയില്‍ സഹയാത്രികനെ കുത്തിപ്പരിക്കേല്‍പ്പിച്ച അക്രമി പിടിയില്‍. സിയാദിനെ റെയില്‍വേ പോലീസാണ് പിടികൂടിയത്. സിയാദ് സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായതെണ് പരിക്കേറ്റ ദേവദാസ് പോലീസിനോട്...

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് പട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം. എസ് ഐക്ക് പരിക്കേറ്റു. പൂന്തുറ സ്റ്റേഷനിലെ പട്രോളിംഗ് സംഘം വാഹന പരിശോധ നടത്തുന്നതിനിടെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്....

തിരുവനന്തപുരം: നമ്മള്‍ നാടകക്കാര്‍ തിയേറ്റര്‍ ഗ്രൂപ്പിന്റെ കുടുംബസംഗമം ശ്രീമൂലം ക്ലബ്ബ് റോയല്‍ ആഡിറ്റോറിയത്തില്‍ ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് തിട്ടമംഗലം ഹരി...

മണലാര്‍: ചിന്നക്കനാലില്‍ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നു വിട്ട കാട്ടാന അരിക്കൊമ്പന്‍ തമിഴ് നാട്ടിലേക്ക് ഇറങ്ങി റേഷന്‍ കട ആക്രമിച്ചു. ഇന്നലെ...

മുംബൈ: സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത 'ദി കേരള സ്റ്റോറി' മെയ് 13 ശനിയാഴ്ച 100 കോടി ക്ലബ്ബില്‍ ഇടം നേടി. മെയ് 14 ഞായറാഴ്ച, ചിത്രം...

ചെന്നൈ: തമിഴ്‌നാട്ടിലെ വില്ലുപുരം, ചെങ്കല്‍പട്ട് ജില്ലകളില്‍ വിഷമദ്യ ദുരന്തം. വ്യാജ മദ്യം കഴിച്ച് രണ്ട് സ്ഥലത്തുമായി പത്ത് പേര്‍ മരിച്ചു. നിരവധി പേരാണ് ചികിത്സയിലുള്ളത്. മരിച്ച പത്ത്...

ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിലെത്തിയ ചിത്രമാണ് 2018. കേരളം നേരിട്ട പ്രളയം ആയിരുന്നു ചിത്രത്തിന്റെ പ്രമേയമായി വന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നടന്‍ ടിനി ടോമും...

നെടുങ്കണ്ടം: യുവതിക്കും അമ്മയ്ക്കും അശ്ലീലസന്ദേശങ്ങള്‍ അയച്ച ആളുടെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ നഴ്‌സറി വിദ്യാര്‍ഥികളുടെ സ്വകാര്യദൃശ്യങ്ങള്‍. ഇതേത്തുടര്‍ന്ന് നഴ്‌സറി സ്‌കൂള്‍ അധ്യാപകനെ അറസ്റ്റുചെയ്തു. വട്ടപ്പാറ സ്വദേശി ജോജു (27)...