Month: February 2023

തൊടുപുഴ: പാലാ തൊടുപുഴ റൂട്ടില്‍ ഞൊണ്ടിമാക്കല്‍ കവലയില്‍ കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കുറവിലങ്ങാട് സ്വദേശി തട്ടാരത്ത് പറമ്പില്‍ ബിമല്‍ ബാബുവാണ് മരിച്ചത്. ബിമലാണ്...

ചെന്നൈ : തെന്നിന്ത്യന്‍ നടിയും ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ഖുഷ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ചു. മൂന്നു വര്‍ഷമാണ് കാലാവധി. മൂന്നു പേരെയാണ്...

കൊച്ചി: ഐഎഎസ് ട്രെയിനിയാണെന്നു പറഞ്ഞ് പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍നിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. ആലപ്പുഴ പുന്നപ്ര സ്വദേശി മുഹമ്മദ് അജ്മല്‍ ഹുസൈന്‍...

1 min read

തിരുവനന്തപുരം : നിയമസഭയില്‍ ഭരണപക്ഷത്തോട് മിണ്ടാതിരിക്കണമെന്ന് സ്പീക്കര്‍. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സംസാരിക്കുന്നതിനിടെ ഭരണകക്ഷി അംഗങ്ങള്‍ ബഹളം വെച്ചതോടെയാണ് സ്പീക്കര്‍ ഇടപെട്ടത്. ഭരണകക്ഷി അംഗങ്ങള്‍  മിണ്ടാതിരിക്കണമെന്നും മര്യാദ...

തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനുകളില്‍ ഭക്ഷണത്തിന് വില കൂട്ടി. ഇനി മുതല്‍ റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളില്‍ നിന്ന് ഒരു പഴംപൊരി കിട്ടണമെങ്കില്‍ 20 രൂപയും ഊണിന് 95 രൂപയും...

കോഴിക്കോട് : കോഴിക്കോട്ടെ നാഷണല്‍ ആശുപത്രിയില്‍ രോഗിയുടെ കാല് മാറി ശാസ്ത്രക്രിയ നടത്തിയ സംഭവത്തെ കുറിച് പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ യോഗം തുടങ്ങി....

ഇറ്റലിയുടെ തെക്കന്‍ തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണം 60 ആയി. കൊല്ലപ്പെട്ടവരില്‍ 12 പേര്‍ കുട്ടികളാണെന്നാണ് പുറത്തുവരുന്ന വിവരം. ജീവിതത്തില്‍ ഒരിക്കലും കാണേണ്ടി വരരുതാത്ത...

കോട്ടയം: കോട്ടയം കറുകച്ചാലില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. കറുകച്ചാല്‍ ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു എന്ന 36ക്കാരമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവര്‍ പിന്നീട്...

തിരുവനന്തപുരം : ബജറ്റ് സമ്മേളനത്തിനുശേഷം പിരിഞ്ഞ നിയമസഭ ഇന്ന് വീണ്ടുംചേര്‍ന്നു. മുഖ്യമന്ത്രിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷ എംഎല്‍എമാരായ മാത്യു കുഴല്‍നാടനും ഷാഫി പറമ്പിലും കറുത്ത ഷര്‍ട്ട ധരിച്ചാണെത്തിയത്....

ഹൈദരാബാദ് : നിസാംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (നിംസ്) അഞ്ച് ദിവസത്തോളം മരണവുമായി മല്ലിട്ട ശേഷം ഡോ.പ്രീതിയെന്ന ഇരുപത്തിയാറുകാരി മെഡിക്കല്‍ വിദ്യാര്‍ഥിനി ഇന്നലെ രാത്രി മരണത്തിനു...