തിരുവനന്തപുരം : വെള്ളക്കരം കൂട്ടിയതിനെതിരെ ഇതുവരെ ഒരുഫോണ്‍കോള്‍പോലും ലഭിച്ചിട്ടില്ലെന്ന് മന്ത്രിറോഷി അഗസ്റ്റിന്‍. വെളളക്കരം കൂട്ടാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണ് വര്‍ധനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു....
Month: February 2023
പത്തനംതിട്ട : പന്തളം സര്‍വീസ് സഹകരണ ബാങ്കിലെ സ്വര്‍ണപ്പണയ തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ബാങ്കിനു മുന്നില്‍ നടത്തിയ സമരത്തില്‍ സംഘര്‍ഷം. ബാങ്കിലെത്തിയ ഡിവൈഎഫ്‌ഐക്കാരും സമര പന്തലിലുണ്ടായിരുന്ന...
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ നാല് മൃതദേഹങ്ങളിൽ സൈനഡിന്റെയോ മറ്റ് വിഷാംശങ്ങളുടെയോ സാന്നിദ്ധ്യമില്ലെന്ന് ഫോറൻസിക് പരിശോധനാഫലം. ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് ലബോറട്ടറിയിൽ നിന്നുള്ള റിപ്പോർട്ട് കോടതിയിൽ...
തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ 2 രൂപ ഇന്ധന സെസ് പ്രഖ്യാപിച്ചതോടെ ഇന്ത്യയിൽ പെട്രോളിനും ഡീസലിനും ഏറ്റവുമധികം വില ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറും. സെസ് ഏർപ്പെടുത്തുന്നതിനു...
കണ്ണൂർ : സംസ്ഥാനത്ത് ഇനി കോൺഗ്രസ് ഹർത്താൽ നടത്തില്ലെന്നും, ഹർത്താൽ എന്ന സമര മുറയ്ക്ക് കോൺഗ്രസ് എതിരാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ...
ന്യൂഡല്‍ഹി -ഹോട്ട് മെറ്റല്‍, ക്രൂഡ് സ്റ്റീല്‍, സേലബില്‍ സ്റ്റീല്‍ എന്നിവയുടെ ഉല്പാദനത്തില്‍ 2023 ജനുവരിയില്‍ ചരിത്രത്തില്‍ ഏറ്റവും വലിയ ഉയര്‍ച്ച കൈവരിച്ചതിന് സ്റ്റീല്‍ അതോറിട്ടി ഓഫ് ഇന്ത്യയെ...
തിരുവനന്തപുരം : സംസ്ഥാന സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം മേഴ്സിക്കുട്ടൻ രാജിവെയ്ക്കും. കാലാവധി പൂർത്തിയാകാൻ ഒരു വർഷം ബാക്കി നിൽക്കെ സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് മേഴ്സിക്കുട്ടന്റെ രാജി....
ന്യൂഡൽഹി : കൊളീജിയം ശുപാർശ ചെയ്ത അഞ്ച് ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ഉത്തരവിട്ടു. രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ,...
ലോകത്തെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയനേതാവ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് സർവേ ഫലം. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'മോർണിംഗ് കൾസൾട്ട്' നടത്തിയ 'ഗ്ലോബൽ ലീഡർ അപ്രൂവൽ' സർവേയിലാണ്...
തിരുവനന്തപുരം :കേരള സർവകലാശാല വിസി നിയമനത്തിനായി രൂപീകരിച്ച സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസത്തേക്ക്കൂടി നീട്ടി രാജ്ഭവൻ വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി ഇന്ന് തീരാനിരിക്കെയാണ്...