ആലപ്പുഴ: ജാതി സംവരണം അവസാനിപ്പിക്കണം എന്നാവര്‍ത്തിച്ച് എന്‍എസ്എസ് .സമ്പന്നന്മാര്‍ ജാതിയുടെ പേരില്‍ ആനുകൂല്യം നേടുന്നുവെന്ന് ജി സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.ഏത് ജാതിയില്‍ പെട്ടവര്‍ ആയാലും പാവപ്പെട്ടവര്‍ക്ക് സംവരണം...
Month: December 2022
സി.പി.എം നേതാവ് ഇ.പി ജയരാജനെതിരായ ആരോപണം അവശ്യമെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സി.പി.എമ്മിനകത്ത് ഇത് നാളുകളായി നടക്കുന്നതാണ്. പുറത്തു വരുന്നത് മഞ്ഞുമലയുടെ ഒരറ്റം...
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് വേദിയാവും. ജനുവരി 15നായിരിക്കും മത്സരം. ശ്രീലങ്കക്കെതിരെ മൂന്ന് ട്വന്റി20യും മൂന്ന് ഏകദിനങ്ങളുമാണ്...
ഗാന്ധി കുടുംബത്തിലെ മരുമകന്‍ റോബര്‍ട്ട് വധേരക്കെതിരെ രാജസ്ഥാനില്‍ ഭൂമി കയ്യേറ്റം ആരോപിച്ച് ഗാന്ധി കുടുംബത്തെ ചൊവ്വാഴ്ച ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) 'കട്ടര്‍ പാപ്പി പരിവാര്‍ എന്ന്...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സുകളില്‍ ഇനി ചില്ലറകിട്ടിയില്ലെന്ന പരാതികള്‍ അവസാനിപ്പിക്കാം. കെഎസ്ആര്‍ടിസി ടിക്കറ്റുകല്‍ ഇനിമുതല്‍ ഫോണ്‍പേ വഴി പണമടച്ച് ടിക്കറ്റെടുക്കാവുന്നതാണ്. ഇന്ന് മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും....
ശബരിമല: കൊവിഡ് നിയന്ത്രണങ്ങള്‍ തീര്‍ത്ത രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഭക്തജനപ്രവാഹം തീര്‍ത്ത മണ്ഡലകാല തീര്‍ഥാടനത്തിന് പരിസമാപ്തി. 41 ദിവസത്തെ മണ്ഡലകാല തീര്‍ഥാടനത്തില്‍ 30 ലക്ഷത്തിലധികംം ഭക്തരാണ് മല...
മൈസൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. പ്രധാനമന്ത്രിയുടെ ഇളയസഹോദരന്‍ പ്രഹളാദ് മോദി സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കര്‍ണാടകയ്ക്ക് അടുത്ത് വെച്ചാണ് അപകടം. പ്രഹളാദ് മോദിയും...
തിരുവനന്തപുരം: വര്‍ക്കലയില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട സംഗീതയും, പ്രതി പള്ളിക്കല്‍ സ്വദേശി ഗോപുവും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ അകല്‍ച്ചയിലായതിനാലാണ് കൊലപാതകമെന്നുമാണ്...
കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ രണ്ടേകാല്‍ കിലോ കഞ്ചാവുമായി ആറംഗ സംഘം പൊലീസിന്റെ പിടിയില്‍. ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍ക്കുന്നതിനിടെയാണ് സംഘത്തെ കുളത്തുപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കുളത്തുപ്പുഴ...
പാലക്കാട് : നഗ്‌നനായി നല്ലെണ്ണ തേച്ച് മോഷണത്തിനിറങ്ങുന്ന പിടികിട്ടാപ്പുള്ളി പാലക്കാട് നോര്‍ത്ത് പൊലീസിന്റെ പിടിയില്‍. ചെമ്പലോട് മോഹനനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ മോഷണത്തിന്...