ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാരപകടത്തില്‍ പരിക്ക്. ഇന്ന് പുലര്‍ച്ചെ ഉത്തരാഖണ്ഡില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. താരം സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം...
Month: December 2022
ലോകഫുട്‌ബോള്‍ കണ്ട എക്കാലത്തെയും മികച്ച താരം പെലെ (82) അന്തരിച്ചു. വന്‍ കുടലിലെ കാന്‍സറിനോട് മല്ലിട്ട് ഏറെനാളായി ചികിത്സയിലായിരുന്ന പെലെയെ ഹൃദയസംബന്ധമായ അസുഖങ്ങളും അലട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ...
അഹമ്മദാബാദ്: 'എന്റെ ജീവിതത്തിന്റെ നെടുന്തൂണ്‍', 2015ല്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗുമായി നടത്തിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അമ്മയെ പറ്റി പറഞ്ഞ വാക്കുകളാണ് ഇത്....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാ ബെന്‍ (100) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. കഴിഞ്ഞ ദിവസമാണ്...
തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട റെയ്ഡിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് മൂന്ന് പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. പിഎഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം വിതുര തൊളിക്കോട് സ്വദേശി സുല്‍ഫി, ഇയാളുടെ...
ഡല്‍ഹി: ചൈന, ഹോങ്കോങ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്‌ലാന്റ് എന്നീ രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ പരിശോധനാ ഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തിരിക്കണമെന്ന് കേന്ദ്ര...
ഡല്‍ഹി: ഭാരത് ജോഡോ യാത്ര ഡല്‍ഹി പര്യടനത്തില്‍ സുരക്ഷാ വീഴ്ചയെന്ന് കോണ്‍ഗ്രസ്സ് ആരോപണത്തില്‍ മറുപടിയുമായി സിആര്‍പിഎഫ്. സുരക്ഷ ഒരുക്കിയിരുന്നു എന്നാല്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം പാലിക്കാതെ രാഹുല്‍ ഗാന്ധിയാണ്...
കൊച്ചി: ജനുവരി മൂന്നിന് ആരംഭിക്കാനിരിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി രക്ഷിതാക്കള്‍ക്കുള്ള നിര്‍ദേശവുമായി ഹൈക്കോടതി. മത്സരത്തില്‍ വിജയിക്കുക എന്നതിലുപരി പങ്കെടുക്കുന്നതിലാണ് കാര്യമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കലോത്സവത്തിലുണ്ടാകുന്ന പരാജയം...
ഡല്‍ഹി: ഷാരൂഖാനും ദീപിക പദുക്കോണും പ്രധാന വേഷങ്ങളിലെത്തുന്ന പത്താനിലെ വിവാദ ഗാനരംഗത്തില്‍ മാറ്റം വേണമെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്. പാട്ടുകളിലെല്ലാം മാറ്റം വരുത്തണം എന്നായിരുന്നു ആദ്യം നിര്‍ദ്ദേശിച്ചിരുന്നത്...
ഡല്‍ഹി: കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആശുപത്രിവിട്ടു. വയറിലുണ്ടായ അണുബാധയെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് നിര്‍മ്മലാ സീതാരാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നിര്‍മ്മലാ സീതാരാമന്‍ ചികിത്സ...