മലപ്പുറം: പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി മയക്ക് മരുന്ന് നല്‍കി കെട്ടിയിട്ട് മര്‍ദ്ദിച്ച് നഗ്‌ന വീഡിയോ പകര്‍ത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആളടക്കം മൂന്ന് പേരെ ചങ്ങരംകുളം പൊലീസ്...
crime
സില്ലിഗുരി: ലഹരിമരുന്നിനടിമയായ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പത്തു രൂപ ചോദിച്ചിട്ട് നല്‍കാത്തതിന്റെ പേരിലുള്ള വഴക്കാണ് കൊലപാതകത്തിന് കാരണമായത്. പശ്ചിമബംഗാളിലെ സില്ലിഗുരയിലാണ് സംഭവം നടന്നത്. 24 വയസ്...
മലപ്പുറം: മലപ്പുറത്തെ കൊലക്കേസ് പ്രതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കൊലക്കേസ് പ്രതിയായ പരപ്പനങ്ങാടി സ്വദേശിനി സൗജത്തിന്റെ മരണമാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത് സംഭവത്തില്‍ കാമുകന്‍ ബഷീ!ര്‍ അറസ്റ്റില്‍....
കല്‍പറ്റ: വയനാട്ടില്‍ പിതാവിനൊപ്പം നടന്ന് പോകവെ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ റിമാന്റിലായി. പിതാവിനൊപ്പം നടക്കുകയായിരുന്ന പെണ്‍കുട്ടിയെ 38കാരന്‍ കയറിപ്പിടിക്കുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ പിടികൂടുമെന്നായപ്പോള്‍...
കൊച്ചി: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് തിരിച്ചടി. ശിക്ഷ നടപ്പാക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ടുള്ള കിരണ്‍കുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി....
പത്തനംതിട്ട : പത്തനംതിട്ടയില്‍ ഡോക്ടര്‍ക്ക് നേരെ തെറി വിളിയും ഭീഷണിയും . അടൂര്‍ പറക്കോട് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗിയാണ് തെറി വിളിച്ചത്. ഡോക്ടറെ തെറിവിളിച്ച...
ആലപ്പുഴ: എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്‍ ആത്മഹത്യ ചെയ്ത കേസില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കിയുള്ള കേസന്വേഷണം മരവിപ്പിച്ച് പൊലീസ്. ഒരേ കേസില്‍ രണ്ട്...
തിരുവനന്തപുരം: അയ്യപ്പ താവളത്തിന് മുന്നില്‍ നിന്ന് പരസ്പരം തല്ലുകൂടിയ യുവാക്കാള്‍ ഗുരുസ്വാമിയെ അക്രമിച്ചു. പരസ്പരമുള്ള വഴക്കിനിടെ ഇവരില്‍ ഒരാള്‍ അയ്യപ്പ വിഗ്രഹത്തിന് മുന്നില്‍ കത്തിച്ച് വച്ച വിളക്കില്‍...
കോഴിക്കോട് : കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതായി കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ശ്രീനിവാസ്. കോര്‍പ്പറേഷന്‍ അല്ലാതെ മറ്റ് ആളുകള്‍ക്ക്...
മുംബൈ: ശ്രദ്ധയെ അല്‍ത്താഫ് രണ്ട് വര്‍ഷം മുമ്പും ക്രൂരമായി മര്‍ദ്ദിച്ചെന്ന് റിപ്പോര്‍ട്ട്. ബന്ധത്തില്‍നിന്ന് ഒഴിയാന്‍ ശ്രദ്ധ അതിയായി ആ?ഗ്രഹിച്ചിരുന്നു. എന്നാല്‍, അല്‍ത്താഫ് ഒരിക്കലും ബന്ധമൊഴിയാന്‍ സമ്മതിച്ചില്ലെന്നും പൊലീസ്...