‘അധിക’ പ്രസംഗം നിര്‍ത്തിച്ച് അമിത് ഷാ; നടപടിയില്‍ തെറ്റില്ലെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ്
ചിന്തന്‍ ശിവിരിലെ പ്രസംഗത്തില്‍ അമിത്ഷാ ഇടപെട്ട സംഭവം പ്രതികരണവുമായി ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ്. ഒരു പൊതുയോഗത്തിലെ പ്രസംഗത്തില്‍ അധ്യക്ഷനായ ആഭ്യന്തരമന്ത്രി ഇടപെടുന്നതില്‍ അസ്വാഭാവികതയില്ലെന്ന് മന്ത്രി പറഞ്ഞു....