ബ്ലൂ ടിക്കിന് പണം നല്‍കേണ്ട; സബ്‌സ്‌ക്രിപ്ഷന്‍ പ്രോഗ്രാം താല്‍ക്കാലികമായി നിര്‍ത്തിവച്ച് ട്വിറ്റര്‍
സാന്‍ഫ്രാന്‍സിസ്‌കോ: സോഷ്യല്‍ മീഡിയ ഭീമനായ ട്വിറ്റര്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്രോഗ്രാം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈ ആഴ്ചയാണ് ട്വിറ്റര്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്രോഗ്രാം ആരംഭിച്ചത്. പ്രതിമാസം 8 ഡോളര്‍ എന്ന നിലക്കായിരുന്നു...