BLACK LABEL

വിമാനത്താവളങ്ങളിലൂടെയുള്ള സ്വര്‍ണക്കടത്തിന് വിദേശമദ്യമായ ജോണി വാക്കര്‍ ബ്ലാക്ക് ലേബലും. ഇന്ന് രാവിലെയാണ് ബ്ലാക്ക് ലേബല്‍ ബോട്ടില്‍ ഉപയോഗിച്ചുള്ള സ്വര്‍ണക്കടത്ത് കൊച്ചി വിമാനത്താവളത്തില്‍ പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ യാത്രക്കാരനാണ്...