BJP workers

തിരുവനന്തപുരം : ബി.ബി.സി. ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് വെള്ളായണി കല്ലിയൂർ ജംഗ്ഷനിൽ ബി.ജെ.പി പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. സി.പി.ഐ (എം) ന്റെ നേതൃത്വത്തിലാണ് പ്രദർശനം നടന്നത്....