BJP MARCH

തിരുവനന്തപുരം: വനിതാ കൗണ്‍സിലര്‍മാരെ അപമാനിച്ച് പരാമര്‍ശം നടത്തിയ തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ ഡി.ആര്‍.അനില്‍ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മെഡിക്കല്‍ കോളെജിന് സമീപത്തുള്ള ഇ.കെ.നായനാര്‍...