വീണ്ടും കടുപ്പിച്ച് ഗവര്‍ണര്‍; എട്ട് വിസിമാര്‍ക്ക് നേരെ

1 min read

തിരുവനന്തപുരം: വീണ്ടും കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എട്ട് വിസിമാരുടെ ശമ്പളമാണ് തിരികെ പിടിക്കാനാണ് തീരുമാനം. നിയമനം ലഭിച്ചത് മുതല്‍ ഇത് വരെ വാങ്ങിയ ശമ്പളം തിരികെ പിടിക്കാനാണ് നടപടി എടുക്കുക. ഗവര്‍ണര്‍ സംസ്ഥാനത്ത് തിരിച്ചെത്തിയാല്‍ ഉത്തരവ് ഇറക്കും.

Related posts:

Leave a Reply

Your email address will not be published.