ലിപ്‌ലോപ് രംഗത്തിന് രശ്മിക അധികമായി വാങ്ങിയത് 20 ലക്ഷം രൂപ

1 min read

രശ്മിക മന്ദാന നായികയാവുന്ന ആനിമൽ എന്ന ചിത്രത്തിന്റെ ഒരു ഗാനം അടുത്തിടെയാണ് പുറത്തിറങ്ങിയത്. രശ്മികയുടെയും രൺബീറിന്റെയും ലിപ്‌ലോക്ക് രംഗങ്ങൾ ഉൾപ്പെടുന്നതായിരുന്നു ഗാനം. ആ ലിപ്‌ലോക്ക് രംഗത്തിന് രശ്മിക മന്ദാന കൂടുതൽ പ്രതിഫലം വാങ്ങിച്ചുവെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  ലിപ്‌ലോക്ക് രംഗത്തിനുമാത്രം 20 ലക്ഷം രൂപയാണത്രേ രശ്മിക അധികമായി വാങ്ങിയത്.  രശ്മിക എന്തുകൊണ്ടാണ് ഗാനത്തിൽ അന്ധയെപ്പോലെ പെരുമാറുന്നത് എന്നാണ് നടിയുടെ ആരാധകരുടെ ചോദ്യം. ആ ഗാനത്തിൽ മുഴുവൻ രശ്മിക അങ്ങനെയാണ് അഭിനയിച്ചിരിക്കുന്നത്. ”രശ്മിക മന്ദാന ബോളിവുഡിൽ കഷ്ടപ്പെടുകയാണ്, ജീവനില്ലാത്ത കണ്ണുകളാണ്, മുമ്പ് മിഷൻ മജ്‌നുവിലും ഇതേ എക്‌സ്്രപഷനായിരുന്നു” എന്നിങ്ങനെ നിരവധി കമന്റുകളും കാണാം. ടി സീരീസിന്റെയും ഭദ്രകാളി പിക്‌ചേഴ്‌സിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്ദീപ് റെഡ്ഡി വങ്കയാണ്.

Related posts:

Leave a Reply

Your email address will not be published.