നാടന്‍ വേഷത്തില്‍ ബോള്‍ഡ ഫോട്ടോഷൂട്ടുമായി നിമിഷ സജയന്
1 min read
നാടന്‍ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നിമിഷ സജയന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറല്‍. മോഡേണ്‍ വസത്രങ്ങളില്‍ നിന്നും മാറി നാടന്‍ ലുക്കില്‍ അതീവ ഗ്ലാമറസ്സായി താരം പ്രത്യക്ഷപ്പെടുന്നു.
സാരി നാടന്‍ ബ്ലൗസും സ്കര്‍ട്ടും ധരിച്ചാണ് നിമിഷയുടെ ഈ ബോള്‍ഡ് ഫോട്ടോഷൂട്ട്. തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഒരു തെക്കന്‍ തല്ലു കേസ് വരെയുള്ള ലുക്കുകളില്‍ കണ്ട നിമിഷയുടെ മുഖവുമായി ഈ മേക്കോവറിനു ചെറിയ മാറ്റങ്ങള്‍ മാത്രമെന്ന് ആരാധകരും പറയുന്നു.
അസാനിയ നസ്രിന് ആണ സ്റ്റൈലിസ്റ്റ് ഫോട്ടോഗ്രാഫര്‍ വഫാറ മേക്കപ്പ് അശ്വനി ഹരിദാസ്.