പെരിയ ദേശിയപാത അടിപ്പാത തകര്‍ന്നതില്‍ സംസ്ഥാനത്തിന് നേരിട്ട് നടപടിയെടുക്കാനാവില്ല’ മന്ത്രി മുഹമ്മദ് റിയാസ്
1 min read
കാസര്‍കോട് പെരിയയില്‍ ദേശീയ പാതയില്‍ അടിപ്പാത തകര്‍ന്ന് വീണ സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു.IPC 336, 338, KP 118 വകുപ്പുകള്‍ പ്രകാരമാണ് കേസ്.മനുഷ്യ ജീവന് അപകടം വരുന്ന രീതിയില്‍ പ്രവര്‍ത്തികള്‍ നടത്തിയതിന് അടക്കമാണ് കേസ്..ദേശീയപാതാ അതോറിറ്റിയുമായി സംസാരിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു..പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് അറിയിച്ചു.സംസ്ഥാനത്തിന് നേരിട്ട് പരിശോധിക്കാനാവില്ലഎന്നും മന്ത്രി വ്യക്തമാക്കി.