ഫോണില്‍ നൂറോളം പേരെ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് മഞ്ജു.

1 min read

ഫോണില്‍ നൂറോളം പേരെ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് മഞ്ജു.

ചുരുങ്ങിയ കാലം കൊണ്ട് വളരെ ചെറിയ പ്രായത്തില്‍ വന്ന് സിനിമയില്‍ മുന്‍നിര നായികയായി മഞ്ജു മാറി. വിവാഹത്തോടെ അഭിനയം ഉപേക്ഷിച്ച് പോയ മഞ്ജുവിന് പതിനാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വന്‍ സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. മഞ്ജുവിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും  ആരാധകര്‍ ഏറെയാണ്. അഭിമുഖത്തില്‍ മഞ്ജു പറഞ്ഞ ചില കാര്യങ്ങള്‍ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ് ഇപ്പോള്‍. ‘ഞാന്‍ അങ്ങനെ അധികം ആരെയും വിളിക്കാറില്ല. എപ്പോഴും ഒരാളെ വിളിക്കുന്ന ശീലവുമില്ല. നൂറോളം പേരെ ഫോണില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. അത് പക്ഷെ അറിയുന്ന ആളുകളൊന്നുമല്ല. ടെക്സ്റ്റ് ചെയ്യാതെ എന്നെ ഇങ്ങനെ വെറുതെ വിളിച്ചുകൊണ്ടിരിക്കുമ്പോള്‍ ചിലപ്പോള്‍ എന്തെങ്കിലും തിരക്കിലൊക്കെയാണെങ്കില്‍ ഞാന്‍ അതൊന്ന് ഹോള്‍ഡില്‍ ഇടും. സിനിമ ഇന്‍ഡസ്ട്രിയില്‍ ഉള്ള ആരെയും ഞാന്‍ ബ്ലോക്ക് ചെയ്തിട്ടില്ല. എന്റെ കോണ്‍ടാക്ട് ആള്‍ക്കാരെ ചോദിച്ചാല്‍ ഒന്ന് ഞാന്‍ ഒന്ന് എന്റെ അമ്മ ഒന്ന് എന്റെ ചേട്ടന്‍’, എന്നാണ് മഞ്ജു പറഞ്ഞത്. അതേസമയം മകള്‍ മീനാക്ഷിയെ കുറിച്ച് മഞ്ജു ഒരു വാക്ക് പോലും സംസാരിക്കാതിരുന്നത് ചര്‍ച്ചയായി. മകളുടെ പ്രൈവസി മാനിക്കുന്ന നല്ലൊരു അമ്മയാണെന്നുള്ള കമന്റുകളും വരുന്നുണ്ട്.

Related posts:

Leave a Reply

Your email address will not be published.