അടിച്ചു പറത്തി കൊഹ്‌ലി, എറിഞ്ഞു വീഴ്ത്തി ഷമിയും

1 min read

ലോകകപ്പില്‍ മുത്തമിടാന്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളത് ഒരു കയ്യകലം മാത്രം. എല്ലാ കളികളും ജയിച്ചാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്.. ചില്ലറക്കാരൊന്നുമായിരുന്നില്ല എതിരാളികള്‍.. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക …… കരുത്തിനൊട്ടും പുറകിലല്ലാത്തവര്‍ … ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ തന്ത്രങ്ങളും കളിക്കാരുടെ കരുത്തും ഇന്ത്യയെ ഫൈനലില്‍ എത്തിച്ചു.. കൊഹ്‌ലി എതിരാളികളെ അടിച്ചു പറത്തിയപ്പോള്‍ , ഷമിയും സിറാജും ബുമ്രയും എറിഞ്ഞു വീഴ്ത്തി . 6 കളികളില്‍ 23 വിക്കറ്റുകളാണ് ഷമിയുടെ നേട്ടം. രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു , ഫൈനലിനായി.. എതിരാളികളെ ഇന്നറിയാം … ആസ്ട്രലിയയോ ദക്ഷിണാഫ്രിക്കയോ?

Related posts:

Leave a Reply

Your email address will not be published.