പത്ത് ദിവസത്തെ പഴക്കം,അമോണിയയും , ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയത് 160കിലോ മത്സ്യം
1 min read
കൊച്ചി : ആലുവ മാര്‍ക്കറ്റില്‍ നിന്ന് 160 കിലോയിലേറെ പഴകിയ മത്സ്യം പിടികൂടി. ഇതിന് 10 ദിവസത്തിലേറെ പഴക്കമുണ്ട് എന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം പറയുന്നു. ഇന്ന് പുലര്‍ച്ചെ 4.30 മുതലാണ് ആലുവ മാര്‍ക്കറ്റില്‍ പരിശോധന നടത്തിയത്. പഴകിയ മത്സ്യങ്ങളില്‍ അമോണിയ സാന്നിധ്യവും കണ്ടെത്തി