ധനമന്ത്രിയില്‍ പ്രീതി നഷ്ടമായി, കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്ന് ഗവര്‍ണര്‍; മറുപടി നല്‍കി മുഖ്യമന്ത്രി
1 min read
തിരുവനന്തപുരം:ധന മന്ത്രിയില്‍ ഉള്ള പ്രീതി നഷ്ടമായെന്നു ഗവര്‍നണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ചു.ബാല ഗോപാലിന്റെ ഗവര്‍ണ്ണര്‍ക്ക് എതിരായ പ്രസംഗമാണ് നടപിടക്ക് ആധാരം..ധനമന്ത്രിയെ പിന്‍ വലിപ്പിക്കാനാണ് ഗവര്‍ണ്ണാറുടെ അടുത്ത മിന്നല്‍ നീക്കം.പ്രസംഗം ഗവര്‍ണ്ണാറേ അപമാനിക്കുന്നത് അല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.ഗവര്‍ണ്ണാറുടെ അടുത്ത നീക്കം എന്താകുമെന്ന് രാഷ്ട്രീയ കേരളം ഉറ്റ് നോക്കുകയാണ്