ഇയാളെവിടെ പോയി കിടക്കുകയാണ് .............. (അസഭ്യം) ഇത് തെരുവില്‍ രണ്ട് റൗഡികള്‍ തമ്മിലുള്ള സംഭാഷണമല്ല. ആലപ്പുഴയില്‍ പത്രസമ്മേളനത്തിന് അല്പം വൈകിയെത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ അതിനേക്കാള്‍ കൂടുതല്‍...
Main Lead
കാശ്മീരില്‍ ഞാന്‍ സുരക്ഷിത: മാദ്ധ്യമ പ്രവര്‍ത്തകയുടെ ലണ്ടന്‍ പ്രസംഗം വൈറലായി ജമ്മു കാശ്മീരിലെ ആക്ടിവിസ്റ്റും മാദ്ധ്യമ പ്രവര്‍ത്തകയുമായ യാനാ മിറിന്റെ ലണ്ടന്‍ പ്രസംഗം വൈറലായി. സ്വന്തം നാട്...
പ്രതികൂല സാഹചര്യത്തിലും പോരാടാന്‍ എല്‍.ഡി.എഫ് ലോകസഭാ തിരഞ്ഞെടുപ്പിനുളള ഇടതു പട്ടിക പൂര്‍ത്തിയായി. ഇത്തവണ കഴിഞ്ഞ തവണത്തെ പോലെ ഏക കനല്‍തരി പോരെന്ന കാര്യത്തില്‍ എല്‍.ഡി.എഫിന് അഭിപ്രായ വ്യത്യാസമില്ല....
തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫലം പുറത്തുവരുമ്പോള്‍ യുഡിഎഫ് 10 സീറ്റുകളിലും എല്‍ഡിഎഫ് 9 സീറ്റുകളിലും എന്‍ഡിഎ 3 സീറ്റുകളിലും...
കൊന്നവരെ പിടിച്ചു.കൊല്ലിച്ചവര്‍ ആര്. ഏതായാലും കൊല്ലിച്ചവരെ പിടികൂടണമെന്നു തന്നെയാണ് കൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ പറയുന്നത്. നിയമസഭയിലെ ആര്‍.എം.പിയുടെ ഏക അംഗമാണ് രമ....
എല്ലാത്തരം ഭീകരവാദത്തെയും ഒറ്റക്കെട്ടായി ചെറുത്തുതോല്പിക്കണമെന്ന് ബ്രസീലിലെ ജി 20 മന്ത്രിതല സമ്മേളനത്തില്‍ വി. മുരളീധരന്‍ പശ്ചിമേഷ്യയില്‍ സമാധാന സ്ഥാപനത്തിന് ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കണമെന്ന് ആവര്‍ത്തിച്ച് ഭാരതം. സംഘര്‍ഷം...
ബോളിവുഡ് നടി ഐശ്വര്യാറായിക്കെതിരെ മോശം പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് വിമര്‍ശനം. ഗായിക സോണാ മഹാപത്രയും രാഹുലിന്റെ പരാമര്‍ശം അപമാനകരമെന്നു കുറ്റപ്പെടുത്തി. രാഷ്ട്രീയ ലാഭത്തിനായി സ്ത്രീകളെ ചൂഷണം...
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയും കണ്ണൂര്‍ജില്ലയിലെ പ്രമുഖ സി.പി.എം നേതാവുമായിരുന്ന പി.കെകുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മുസ്ലീംലീഗ നേതാവ് കെ.എം.ഷാജി. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണം നേതാക്കളിലേക്ക് എത്താനുള്ള...
അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് കേന്ദ്രവനം മന്ത്രി ഭൂപേന്ദര്‍ യാദവ്. എന്നാലത് സംസ്ഥാനം ഉപയോഗിക്കുന്നില്ലെന്നുംഅതിനാലാണ് തനിക്ക് ഇവിടെ വരേണ്ടിവന്നതെന്നും ഭൂപേന്ദര്‍ യാദവ് പറഞ്ഞു. വയനാട്ടില്‍...
കേരളത്തിലെ ഇടതു സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി ഗവർണർ അരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ പിണറായി സർക്കാർ പകൽ എസ്.എഫ്.ഐക്കൊപ്പവും രാത്രിയിൽ പോപ്പുലർ ഫ്രണ്ടിനുവേണ്ടിയുമാണ് ്രപവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു....