പോപ്പുലര്‍ ഫ്രണ്ടിന് പകരം ലീഗ് കുന്തിരിക്കത്തിന് പകരം പച്ചയ്ക്ക് കത്തിക്കല്‍

1 min read

 കാഞ്ഞങ്ങാട്ടെ മുസ്ലിംലീഗ് പ്രകടനത്തില്‍ പ്രകോപന മുദ്രാവാക്യം

 കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ജോലി അവരുടെ നിരോധനത്തിന് ശേഷം മുസ്ലിംലീഗ് ഏറ്റെടുത്തോ.  ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍  അവിലും മലരും കുന്തിരിക്കവും കാത്ത് വച്ചോളൂ കാലന്മാര്‍വരുന്നുണ്ട് എന്നാണ് പറഞ്ഞതെങ്കില്‍ കാഞ്ഞങ്ങാടെ മുസ്ലിംലീഗുകാര്‍ പറയുന്നത് ഹിന്ദുക്കളെയെല്ലാം അമ്പലത്തിലിട്ട് പച്ചയക്ക് ചുട്ടുകൊല്ലുമെന്നാണ്. പോപ്പുലര്‍ ഫ്രണ്ടുകാര്‍ അങ്ങനെ വിളിക്കുന്നതില്‍ അത്ഭുതമില്ല. അവര്‍ ഒരു മതഭീകര സംഘടനയാണെന്ന് നേരത്തെ തന്നെ തെളിയിച്ചതാണ്. എന്നാല്‍ ലീഗാകട്ടെ ഭരണത്തിലരിക്കുകയും  പ്രതിപക്ഷത്തിരിക്കുകയും ചെയ്യുന്ന പാര്‍ട്ടിയും  അവര്‍ക്ക് പാര്‌ലമെന്റിലും നിയമസഭയിലുമൊക്കെ അംഗങ്ങളുണ്ട്.  ലീഗിന്റെ മുദ്രാവാക്യം കേട്ട് കേരളീയര്‍ ഞെട്ടിയിരിക്കുകയാണ്.

 ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായ  ്അഞ്ജു പാര്‍വതി പ്രഭീഷ ഇക്കാര്യത്തില്‍ തന്റെ ഫെയ്‌സ്ബുക്കിലിട്ടതെന്താണ് നോക്കാം. 

Related posts:

Leave a Reply

Your email address will not be published.