എ എം ആരിഫ് എം പി യുടെ വാഹനം അപകടത്തില്‍പ്പെട്ടു, ആര്‍ക്കും പരിക്കില്ല
1 min read
ആലപ്പുഴ: എ എം ആരിഫ് എം പി യുടെ വാഹനം ചേര്‍ത്തലയില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ എം പി സഞ്ചരിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.