അക്കൂരത്ത് മനക്കല്‍ ദേവകി അന്തര്‍ജനം അന്തരിച്ചു.
1 min read
പട്ടാമ്പി മാട്ടായ അക്കൂരത്ത് അന്തരിച്ച രാമന്‍ നമ്പൂതിരിയുടെ പത്‌നി ശ്രീമതി ദേവകി അന്തര്‍ജനം അന്തരിച്ചു. 94 വയസ്സായിരുന്നു. വാര്‍ദ്ധക്യ സബജമായ അസുഖങ്ങളെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഈഎംഎസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവെ ഇന്ന് ഉച്ചക്ക് അയിരുന്നു മരണം. മക്കള്‍ നാരായണന്‍, കൃഷ്ണന്‍, രാമന്‍, നമ്പ്യാത്തന്‍, ശ്രീദേവി ഏര്‍ണൂര്‍, ദേവി മഞ്ഞപ്പറ്റ, സതി അക്കരക്കുറിശ്ശി എന്നിവരാണ്.